ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക്  ഐഎസ്‌ആർഒയിൽ പരിശീലനത്തിന് അവസരം

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഐഎസ്‌ആർഒയിൽ പരിശീലനത്തിന് അവസരം

  • മെയ് 19 മുതൽ 30 വരെയാണ് പരിശീലനം

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിദ്യയിലും പ്രായോഗിക തലങ്ങളിലും അറിവ് പകരുക എന്ന ലക്ഷ്യത്തോടെ മെയ് 19മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഐഎസ്‌ആർഒയുടെ ‘യു വിക’ യങ് സയൻറിസ്റ്റ് പരിശീലന പരിപാടി ആരംഭിക്കും. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ മാർച്ച് 23ന് അവസാനിക്കും. മെയ് 19 മുതൽ 30 വ രെയാണ് പരിശീലനം.

തെരഞ്ഞെടുക്കപ്പെടുന്നവരു ടെ ലിസ്റ്റ് ഏപ്രിൽ ഏഴിന് പ്രസിദ്ധപ്പെടുത്തും. യുവി ക പ്രോഗ്രാമിൻ്റെ വിശദാംശങ്ങൾ https://jigyasa.iirs.gov.in/yuvika ๗ ย. ക്രംസാരാഭായ് സ്പേസ് സെൻ്റർ തിരുവനന്തപുരം, സതീഷ്‌ധവാൻ സ്പേസ് സെൻ്റർ ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെൻറർ ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻസ് സെൻ്റർ അഹ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെൻറർ ഹൈദരാ ബാദ്, നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷ ൻസ് സെൻ്റർ ഷില്ലോങ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, ഡറാഡൂൺ എന്നിവിടങ്ങളിലാ ണ് പഠന പരിശീശലന ക്ലാസുകൾ നടക്കുക.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )