
ഓണക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ
- ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി
തിരുവനന്തപുരം: ഓണകാലത്ത് ടികെറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾതയ്യാറായിട്ടില്ല.
CATEGORIES News
TAGS THIRUVANANTHAPURAM