‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഹോട്ട്സ് സ്റ്റാറിലെത്തി

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഹോട്ട്സ് സ്റ്റാറിലെത്തി

  • കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്നലെ മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )