കടമ്മനിട്ട സാഹിത്യ പുരസ്കാരം        ഹരിത സാവിത്രിയ്ക്ക്

കടമ്മനിട്ട സാഹിത്യ പുരസ്കാരം ഹരിത സാവിത്രിയ്ക്ക്

  • 75,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

തിരുവനന്തപുരം:സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരം ഹരിത സാവിത്രിയുടെ സിൻ എന്ന നോവൽ കരസ്തമാക്കി. ഡോ: കെ.എസ്.രവികുമാർ, മ്യൂസ് മേരി ജോർജ്, ഡോ:കെ.ജി സെൽവമണി എന്നിവരടങ്ങിയ ജഡ്‌ജിങ്ങ് കമ്മറ്റിയാണ് അവാഡിനുള്ള കൃതി തെരഞ്ഞെടുത്തത്.

75,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ലൈബ്രറി കൗൺസിലിന്റെറെ വിവിധ പുരസ് കാരങ്ങളോടൊപ്പം പുരസ്കാരം വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )