
കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി
- പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട് . പുഴയിൽ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.ഫയർഫോഴ്സിൽ വിവരം അറിയിച്ചത് നാട്ടുകാരാണ്.
CATEGORIES News