
കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
- പഴയങ്ങാടിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ ദേവരാജനാണ് മരിച്ചത്
കണ്ണൂർ:കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി.പഴയങ്ങാടിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ ദേവരാജനാണ് മരിച്ചത്. എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ ഇന്നലെ വൈകുന്നേരമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ വൺ ചാനൽ, സുദിനം സായാഹ്ന പത്രം എന്നിവിടങ്ങളിൽ ലേഖകനായി ജോലി ചെയ്ത് വരികയായിരുന്നു.
CATEGORIES News