
കണ്ണൂരിൽ വൻ കവർച്ച; 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി
- ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കവർച്ച. ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

CATEGORIES News