
കരുമലയിൽ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
- മൂന്നുപേർക്ക് പരിക്ക്
ബാലുശ്ശേരി :കരുമലയിൽ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽപ്പെട്ടത് ഇരിട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ്.

താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ നിയന്ത്രണം വിട്ട് മറിഞ്ഞ് കരുമല താഴെ ക്ഷേത്രത്തിൻ്റെ മതിലിൽ ഇടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
CATEGORIES News