
കലോത്സവം ;കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും
- കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ കാണികളുടെ ഒഴുക്കാണ്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പിനായി പോരാട്ടം. മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്‌ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളിലെത്തിയത് .

മത്സരത്തിനിടെ മാപ്പിളപ്പാട്ട് വേദിയിൽ വിധി നിർണ്ണയത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു . പോയിൻറ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത് . കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ രാവിലെ മുതൽ തന്നെ കാണികളുടെ ഒഴുക്കാണ്.
CATEGORIES News