
കാട്ടാനയുടെ ആക്രമണത്തിൽ ക്യാമറാമാന് ദാരുണാന്ത്യം
- റിപ്പോർട്ടിങ്ങിനിടെയാണ് സംഭവം
പാലക്കാട് :മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി.മുകേഷ് കാട്ടാന ആക്രമണത്തിൽ മരിച്ചു. റിപ്പോർട്ടിങ്ങിനിടെയാണ് സംഭവം. ക്യാമറയിലും എഴുത്തിലും ഒരേ പോലെ മികവ് പുലർത്തിയ വ്യക്തിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവർ സ്റ്റോറികൾ ചെയ്തിട്ടുണ്ട്.
ഡൽഹി ബ്യൂറോയിൽ ഏറെക്കാലം സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പാലക്കാട് ബ്യൂറോയിലാണ്.അതിജീവനം എന്ന പരമ്പര മാതൃഭൂമി ഓൺലൈനിൽ എഴുതി വരികയാണ്.
CATEGORIES News