കിയ സോണെറ്റ് വരുന്നുപുതിയ ഫീച്ചറുകളുമായി

കിയ സോണെറ്റ് വരുന്നുപുതിയ ഫീച്ചറുകളുമായി

  • രണ്ട് സ്ക്രീനുള്ള പാനൽ ഡിസൈൻ, റിയർ ഡോർ സൺഷെയ്‌ഡ്‌ കർട്ടൻ, എല്ലാ ഡോറുകളെയും നിയന്ത്രിക്കാൻ കഴിയുന്ന വൺ ടച്ച് പവർ വിൻഡോ, സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനുള്ള സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കൊച്ചി: കിയ മോട്ടോഴ്‌സ് സുരക്ഷയ്ക്ക് മുൻകരുതൽ നൽകി പുതിയ കിയ സോണെറ്റ് അവതരിപ്പിച്ചു. 10 പുതിയ സവിശേഷതകളുമായാണ് കാർ എത്തുന്നത്.

കാറിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻറ്സ് സാങ്കേതിക വിദ്യയും (അഡാസ്) ആറ് എയർ ബാഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ട് സ്ക്രീനുള്ള പാനൽ ഡിസൈൻ, റിയർ ഡോർ സൺഷെയ്‌ഡ്‌ കർട്ടൻ, എല്ലാ ഡോറുകളെയും നിയന്ത്രിക്കാൻ കഴിയുന്ന വൺ ടച്ച് പവർ വിൻഡോ, സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനുള്ള സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളുമായാണ് കിയ എത്തുന്നത് എന്ന പുതുമയുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )