കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളിൽ പ്രോഗ്രാം മാനേജർ നിയമനം

കുടുംബശ്രീ സംസ്ഥാന/ജില്ലാ മിഷനുകളിൽ പ്രോഗ്രാം മാനേജർ നിയമനം

  • ഓൺലൈൻ അപേക്ഷ ജൂലൈ 31വരെ.

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളിൽ ‌സ്റ്റേറ്റ് അസിസ്‌റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്‌ലിഹുഡ്) തസ്‌തികയിൽ അവസരം. ഇടുക്കി ജില്ലയിൽ ഒരു ഒഴിവാണുള്ളത്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31വരെ.

യോഗ്യത: അഗ്രികൾച്ചറിൽ ബിരുദം. പ്രായപരിധി: 40. ശമ്പളം: 30,000. www.cmd.kerala.gov.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )