കുട്ടികളിലെ ആക്രമണോത്സുകത ; കർമ പദ്ധതി വരുന്നു

കുട്ടികളിലെ ആക്രമണോത്സുകത ; കർമ പദ്ധതി വരുന്നു

  • സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്തെ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ പദ്ധതി വരുന്നു. കേരളത്തിലെ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലം പരിശോധിച്ച് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇപ്പോഴത്തെ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് ഒരുമിച്ച് പരിഹാരം കാണണം. അധ്യാപകർക്കും കുടുംബത്തിനും സിനിമ-ഗെയിം തുടങ്ങിയ മേഖലകൾക്കുമെല്ലാം ഇതുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )