
കുതിച്ചുപാഞ്ഞ് സ്വർണവില
- പവന് 1,520 രൂപ കൂടി
കൊച്ചി:കുതിച്ചുപാഞ്ഞ് സ്വർണവില. പവന് 1,520 രൂപ കൂടി 1,18,320 രൂപയായി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,790 രൂപയാണ് ഇന്നത്തെ വില. ആഗോള ഭൗമ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വർണ വില ഉയർത്തുന്നത്.

യുഎസ്-ഇറാൻ സംഘർഷവും ട്രംപ് തീരുവകൾക്കെതിരായ യുഎസ് സുപ്രിം കോടതി വിധിയും ഓഹരി വിപണികളിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. ഇതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലും സ്വർണത്തിലും വെള്ളിയിലുമാണ് നിക്ഷേപകരുടെ കണ്ണ്
CATEGORIES News
TAGS kochi
