കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

  • സർക്കാർ നൽകിയത് ഈ മാസം ആകെ 123 കോടി രൂപയാണ്

തിരുവനന്തപുരം:കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ നൽകിയത് ഈ മാസം ആകെ 123 കോടി രൂപയാണ്.

കോർപറേഷന് ഈ സാമ്പത്തിക വർഷം 1500 കോടി രൂപ സഹായമായി നൽകി. ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ബജറ്റ് വകയിരുത്തലിനെക്കാൾ 600 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )