
കെൽട്രോണിൽ തൊഴിലധിഷ്‌ഠിത കോഴ്സുകളിലേക്ക് പ്രവേശനം
- അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ് പൈതൺ, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0471- 2337450, 2320332.
CATEGORIES News