
കെ-ഫോണിൽ ഓഫിസർ ഒഴിവ് ; നവംബർ 6 വരെ അപേക്ഷിയ്ക്കാം
- ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം
തിരുവനന്തപുരം : കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിൽ (KFON) ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ തസ്തികകളിൽ കരാർ നിയമനം.

നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.cmd.kerala.gov.in
CATEGORIES News