കെ-റെയിൽ പദ്ധതിയെ പിന്തുണച്ച്റെയിൽവേ മന്ത്രി

കെ-റെയിൽ പദ്ധതിയെ പിന്തുണച്ച്റെയിൽവേ മന്ത്രി

  • സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകും

തൃശ്ശൂർ: കെ-റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.


മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിൽവെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. കെ- റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്‌ണവ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )