
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
- പുതുതായി സ്റ്റോപ്പ് അനുവദിച്ചത് ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി എന്നീ സ്റ്റേഷനുകളിലാണ്
ആലപ്പുഴ: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുതുതായി സ്റ്റോപ്പ് അനുവദിച്ചത് ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി എന്നീ സ്റ്റേഷനുകളിലാണ്.

തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിലും അമൃത് ഭാരത് എക്സ്പ്രസിന് ശാസ്‌താംകോട്ട, വടകര സ്റ്റേഷുകളിലും തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്തോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
CATEGORIES News
