
കേരള പോലീസിന് കേന്ദ്രത്തിന്റെ അംഗീകാരം
- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്കാണ് പുരസ്‌കാരം
തിരുവനന്തപുരം :കേരള പോലീസിന് കേന്ദ്രആഭ്യന്തര വകുപ്പിന്റെ അംഗീകാരം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്കാണ് പുരസ്കാരം.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്. അവാർഡ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം സമ്മാനിക്കും.
CATEGORIES News
TAGS THIRUVANANTHAPURAM