കൊച്ചി മെട്രോയിൽ അവസരം

കൊച്ചി മെട്രോയിൽ അവസരം

  • ഓഗസ്‌റ്റ് 21 വരെ അപേക്ഷിക്കാം

കൊച്ചി:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജൂനിയർ എൻജിനീയർ/ അസിസ്റ്റ‌ന്റ് സെക്ഷൻ എൻജിനീയർ (പവർ ആൻഡ് ട്രാക്‌ഷൻ) തസ്‌തികയിൽ 2 ഒഴിവ്. കരാർ നിയമനത്തിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്‌റ്റ് 21 വരെ സ്വീകരിക്കും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (ടെലികോം) തസ്തികയിൽ ഒരൊഴിവ്. റഗുലർ നിയമനം. ഓൺലൈൻ അപേക്ഷ സൈറ്റ് :www.kochimetro.org

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )