
കൊച്ചി – ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു
- സർവീസ് ആരംഭിച്ച് നാലര വർഷത്തിന് ശേഷമാണ് നിർത്താലാക്കുന്നത്
കൊച്ചി:കൊച്ചി – ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു.അവസാന സർവീസ് മാർച്ച് 28ന് ഗാറ്റ്വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് .സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യുകെ മലയാളികൾ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങി. മാർച്ച് 29 ന് ശേഷം ബുക്കിംഗുകൾ സ്വീകരിക്കേണ്ടെന്ന് ഏജൻസികൾക്ക് നിർദേശം.

സർവീസ് ആരംഭിച്ച് നാലര വർഷത്തിന് ശേഷമാണ് നിർത്താലാക്കുന്നത്. സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യു കെ മലയാളികൾ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങി. ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽ നിന്നും ഗാറ്റ്വിക്കിലേക്കും സർവീസ് നടത്തിയിരുന്നത്.
CATEGORIES News