
കൊയിലാണ്ടി-വടകര യാത്രയ്ക്കിടെ സ്വർണ ബ്രേസ്‌ലെറ്റ് കാണാതായതായി പരാതി
- കണ്ണൂർ സ്വദേശി സജീറിൻ്റെ ഒരു പവൻ്റെ പേപ്പറില് പൊതിഞ്ഞ നിലയിലുള്ള സ്വർണ ബ്രേസ്‌ലേറ്റാണ് നഷ്ടപെട്ടത്
കൊയിലാണ്ടി:കണ്ണൂർ സ്വദേശിയുടെ സ്വർണ ബ്രേസ്‌ലെറ്റ് കാണാതായതായി പരാതി. വടകര കൊയിലാണ്ടി ഭാഗത്ത് നിന്നാണ് കാണാതായത്. കണ്ണൂർ സ്വദേശി സജീറിൻ്റെ ഒരു പവൻ്റെ പേപ്പറില് പൊതിഞ്ഞ നിലയിലുള്ള സ്വർണ ബ്രേസ്‌ലേറ്റാണ് നഷ്ടപെട്ടത്.

മടവൂർ, കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപം, ഇരിങ്ങൽ സർഗ്ഗാലയ, നന്തി എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു.കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ് 9655600023, 8075152494.
CATEGORIES News