
കൊല്ലം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു
- 10 വയസുകാരൻ ചികിത്സയിൽ
കൊല്ലം :കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
CATEGORIES News