കൊല്ലത്ത് യുവാവിനെ കുത്തികൊന്നു

കൊല്ലത്ത് യുവാവിനെ കുത്തികൊന്നു

  • സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികൾ കുത്തുകയായിരുന്നു

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊന്നു. കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്.

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികൾ കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് കുത്തിയതെന്നാണ് സൂചന. കൊലപാതക ദൃശ്യങ്ങൾ പുറത്തുവന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )