കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് സിപിഐഎമ്മിലേയ്ക്ക്

കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് സിപിഐഎമ്മിലേയ്ക്ക്

  • കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനൊരുങ്ങി എ.കെ. ഷാനിബ്

പാലക്കാട്: പി.സരിന് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു പ്രവർത്തകൻ കൂടി സി പി എമ്മിലേക്ക് മാറി . പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് ആണ് സിപി എമ്മിലേക്ക് ചേർന്നത്.

അതേ സമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )