
കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം
- ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ നിസ്സാരമായി പരിക്കേറ്റു
കൊല്ലം:ദേശീയപാത പ്രവൃത്തിക്കായി കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം.കൊല്ലം കുന്നോറമലയിൽ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോൺഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്.

ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ നിസ്സാരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് ദേശീയപാത നിർമ്മാണ കമ്പനിയുടെ വാഹനമാണ്.ആരുടെയും പരിക്ക് ഗുരുതരമല്ല
CATEGORIES News