
ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ
- ഒന്നാം സമ്മാനം 20 കോടി രൂപയാണ്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് -നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ. നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക.

ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും നൽകും. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.
CATEGORIES News