
ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
- വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും
ദോഹ: ഇന്ന് മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂനമർദ്ദത്തിൻ്റെ ഭാഗമായാണ് മഴ. വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്