ചേലക്കരയിൽ വിജയിച്ച് യു.ആർ. പ്രദീപ്

ചേലക്കരയിൽ വിജയിച്ച് യു.ആർ. പ്രദീപ്

  • 64827വോട്ടുകൾക്കാണ് വിജയിച്ചിരിയ്ക്കുന്നത്

ചേലക്കര :ചേലക്കരയിൽ വിജയിച്ച് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് .
തുടർച്ചയായി ആറുതവണയും സിപിഐ എം സ്ഥാനാർഥിയെ വിജയിപ്പിച്ച ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിച്ചിരിയ്ക്കുകയാണ്.

ചേലക്കര മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപ് 12122വോട്ടുകൾക്കാണ് വിജയിച്ചിരിയ്ക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )