ജമ്മു കശ്മീരിൽ വോട്ടെടുപ്പ്; മൂന്നുഘട്ടമായി നടക്കും

ജമ്മു കശ്മീരിൽ വോട്ടെടുപ്പ്; മൂന്നുഘട്ടമായി നടക്കും

  • സെപ്റ്റംബർ 18, 24, ഒക്ടോബർ 1 തീയതികളിലാണ് പോളിങ്

മ്മു കശ്മീരിൽ വോട്ടെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക .

പത്തുവർഷത്തിനു ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 24, ഒക്ടോബർ 1 തീയതികളിലാണ് പോളിങ്. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )