
ജെ.ഇ.ഇ. മെയിൻ 2026 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
- ആദ്യ സെഷൻ ജനുവരിയിൽ
രാജ്യത്തെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളായ ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ. മെയിൻ (JEE Main) 2026 പരീക്ഷാ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരീക്ഷ രണ്ട് സെഷനുകളിലായി നടത്തും.കൂടാതെ കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമാക്കാൻ ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും എൻ.ടി.എ. അറിയിച്ചു.
CATEGORIES News
TAGS jee exam
