ഡോ.വന്ദന ദാസിൻ്റെ ഓർമയ്ക്കായി ക്ലിനിക്ക്ഒക്ടോബർ 10ന്

ഡോ.വന്ദന ദാസിൻ്റെ ഓർമയ്ക്കായി ക്ലിനിക്ക്ഒക്ടോബർ 10ന്

  • ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്ടോബർ 10ന് നടക്കും

ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിൻ്റെ ഓർമയ്ക്കായി അച്ഛനമ്മമാർ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്ടോബർ 10ന് നടക്കും.
ക്ലിനിക്കിലേക്ക് തൃക്കുന്നപ്പുഴ പഞ്ചായത്ത് നിർമിക്കുന്ന റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )