തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഇന്ന്

തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഇന്ന്

  • വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വൈകിട്ട് നാലിന് സമ്മേളനം നടക്കും

ചെന്നൈ: തമിഴ് നടൻ വിജയയുടെ പാർട്ടി തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ വൈകിട്ട് നാലിന് സമ്മേളനം നടക്കും. പാർടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും സമ്മേമ്മേളനത്തിൽ അവതരിപ്പിക്കും.

ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ഓഗസ്റ്റിൽ തമിഴക വെട്രി കഴകത്തിന്റെ പാതകയും ഗാനവും അവതരിപ്പിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )