തൃശൂർ കയ്പമംഗലം കൊലപാതകം; അഞ്ചുപേർ പിടിയിൽ

തൃശൂർ കയ്പമംഗലം കൊലപാതകം; അഞ്ചുപേർ പിടിയിൽ

  • കയ്പ‌മംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം

തൃശൂർ: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കയ്പ‌മംഗലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയ്പ‌മംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )