ദാന ചുഴലിക്കാറ്റ് ; നിരവധി ട്രെയിനുകൾ റദ്ദാക്കി

ദാന ചുഴലിക്കാറ്റ് ; നിരവധി ട്രെയിനുകൾ റദ്ദാക്കി

  • ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. നിരവധി ട്രെയിനുകൾ റദ്ദാക്കി.

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )