
ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനെയില്ല
- ചർച്ച പിന്നീട് മതിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
കണ്ണൂർ :കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി. പി. ദിവ്യക്കെതിരെ ഉടൻ പാർട്ടി നടപടിയുണ്ടാകില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയായില്ല.
അതേ സമയം വിഷയത്തിൽ ഉടൻ ചർച്ച വേണ്ടെന്ന നിലപാടിലാണ് പാർട്ടി
CATEGORIES News