ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

  • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കുന്ന ജനങ്ങൾക്ക് ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കട്ടെ എന്ന് മുഖ്യമന്ത്രി ദീപാവലി ആശംസയിൽ പറഞ്ഞു.

പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും വെളിച്ചം ഭേദചിന്തകൾക്കതീതമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നന്മ നിറയട്ടെ. എല്ലാവർക്കും കെ ഫയലിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )