ദുരിതബാധിതരെ സഹായിക്കാൻ ചിത്രപ്രദർശനവും                 വിൽപ്പനയുമായി വിദ്യാർഥികൾ

ദുരിതബാധിതരെ സഹായിക്കാൻ ചിത്രപ്രദർശനവും വിൽപ്പനയുമായി വിദ്യാർഥികൾ

  • വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ‘വർണത്തീരം’ ആർട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

കക്കട്ടിൽ: വയനാട്-വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സഹായിക്കാൻ ചിത്രപ്രദർശനവും വിൽപ്പനയുമായി വിദ്യാർഥികൾ. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ‘വർണത്തീരം’ ആർട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് കെ. പ്രമോദ് അധ്യക്ഷനായി. എം.കെ. ഗഫൂർ ആദ്യചിത്രം ഏറ്റുവാങ്ങി. അരയില്ലത്ത് രവി, കെ.പി. രാജൻ, എ. മനോജൻ, കെ. പ്രഭാനന്ദിനി, കെ.പി. സുരേഷ്, പി.പി. അശോകൻ, പ്രകാശൻ എലിയാറ, കെ. ഹീറ, ജി.എൽ. ലഗേഷ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )