ദേശീയപാത 66 കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പ്രവൃത്തി പൂർത്തീകരിച്ചു-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ദേശീയപാത 66 കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പ്രവൃത്തി പൂർത്തീകരിച്ചു-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

  • ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം:സംസ്ഥാനത്തെ ദേശീയപാത നിർമാണം കാസർകോട് മുതൽ തിരുവനന്തപുരംവരെ ദേശീയപാത 66-ൻറെ 444 കിലോമീറ്റർ ദൂരത്തിലുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിർമാണ പുരോ​ഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ എൻഎച്ച് 66മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )