നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; കൈക്കൂലി വാങ്ങിയതിന് തെളിവില്ല

  • പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായിതന്നെ

കണ്ണൂർ :എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തി. കൈക്കൂലി വാങ്ങിയതിന് തെളിവില്ല.ഫയൽ മനപൂർവം വൈകിപ്പിച്ചിട്ടില്ല.

പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായാണെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )