
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും
- സമ്മേളനം ഒക്ടോബർ 10 വരെയാണ്
തിരുവനന്തപുരം: നിയമസഭസമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനം ഒക്ടോബർ 10 വരെയാണ് . മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.
CATEGORIES News
