നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും

നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും

  • ഇതോടെ തൃണമൂൽ സ്‌ഥാനാർഥിയായി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിലമ്പൂർ: പി.വി.അൻവറിന്റെ യുഡിഎഫ് സഹകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ അദ്ദേഹം മത്സരിക്കുമെന്ന സൂചന നൽകി നിലമ്പൂർ മണ്ഡലത്തിൽ ബോർഡുകൾ. ‘മലയോര ജനതയുടെ പ്രതീക്ഷ, നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും’ എന്നെഴുതിയ പോസ്റ്റ‌റുകളാണ് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത്.

തൃണമൂൽ കോൺഗ്രസ് വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ തൃണമൂൽ സ്‌ഥാനാർഥിയായി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )