
നീറ്റ് വിവാദം -ഗ്രേസ് മാർക്ക് നേടിയവർക്ക് വീണ്ടും പരീക്ഷ
- 1563 പേർക്കാണ് വീണ്ടും പരീക്ഷ നടത്തുക
വിവാദമായ നീറ്റ് പരീക്ഷയിലെ പരാതികൾക്ക് പരിഹാരം കാണാൻ എൻടിഎ
1563 പേർക്ക് വീണ്ടും പരീക്ഷ നടത്തുന്നു.
വീണ്ടും പരീക്ഷ എഴുതാത്തവർക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്ക് നൽകും.
ഇതു സംബന്ധിച്ച റിപ്പാേർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു.
CATEGORIES News
TAGS NEET EXAM RESULT
