നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിനോട്‌ ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിനോട്‌ ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു

  • നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ എത്തുന്നു. നിർമിക്കാൻ ല ക്ഷ്യമിടുന്നത് രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽ വേസ്റ്റേഷനാണ് . ഇവിടെ റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം നടക്കുക.
റെയിൽവേ സ്‌റ്റേഷൻ്റെ രൂപരേഖ തയാറാക്കുന്നതുൾപ്പെടെ നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ട്രെയിൻ മാർഗം വരുന്നവർ ആലുവയി ലോ അങ്കമാലിയിലോ ഇറങ്ങി വിമാനത്താ വളത്തിലേക്ക് റോഡ് മാർഗമാണ് എത്തു ന്നത്. വന്ദേഭാരത് ട്രെയിനിനും ഇവിടെ സ്റ്റോപ് അനുവദിക്കാനാണ് നീക്കം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )