നൈസയെ ആശ്വസിപ്പിച്ച് വിനോദ് കോവൂർ;സാന്ത്വനത്തിൻ്റെ ദൃശ്യങ്ങൾ…

നൈസയെ ആശ്വസിപ്പിച്ച് വിനോദ് കോവൂർ;സാന്ത്വനത്തിൻ്റെ ദൃശ്യങ്ങൾ…

  • ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി
    നൈസയോട് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു

മേപ്പാടി : വയനാട്ടിലെ ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് നടൻ വിനോദ് കോവൂർ. ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രിയോട് കുശലം പറഞ്ഞ നൈസയുമായി വിനോദ് കോവൂർ തമാശകൾ പറഞ്ഞു. നൈസമോൾ ഇപ്പോൾ താല്കാലികമായി താമസിക്കുന്ന വീട്ടിൽ പോയിരുന്നു നടൻ.

മലവെള്ളപാച്ചലിൽ നൈസയും ഉമ്മയും മാത്രമാണ് രക്ഷപ്പെട്ടത്.
ഉപ്പയും രണ്ട് സഹോദരൻമാരും ഉപ്പയുടെ ഉമ്മയും ബാപ്പയും മരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )