
‘പണി’ സിനിമയ്ക്കെതിരെ വിമർശനം ; ഭീഷണിയുമായി ജോജു ജോർജ്
- ചിത്രത്തെ മനപൂർവം മോശമാക്കാൻ ശ്രമിച്ചെന്ന് ജോജു ജോർജ്
പണി സിനിമക്കെതിരെ റിവ്യു ചെയ്തയാളെ ഭീഷണിപ്പെടുത്തി സംവിധായകനും നടനുമായ ജോജു ജോർജ്. സിനിമയിലെ ബലാത്സംഗ സീനുകളെ വിമർശിച്ച് പോസ്റ്റിട്ട ആദർശിനെയാണ് ജോജു ഭീഷണിപ്പെടുത്തിയത്.

ചിത്രത്തെ മനപൂർവം മോശമാക്കാൻ ശ്രമിച്ചെന്നും സിനിമയെ തരം താഴ്ത്തി പറഞ്ഞെന്നും ജോജു ജോർജ് .
CATEGORIES News
