പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

  • മൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

മുചുകുന്ന്: മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് എ. ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത കക്കുഴിയിൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻഎ.ടി. വിനീഷ് , പി.കെ രജിന ,ഇ.കെ അരുൺ പ്രസാദ്, പരിശീലകൻ ഗോപിഷ്, എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )