
പാരീസ് ഒളിംപിക്സ്; ഗോദയിൽ അമനിലൂടെ ഇന്ത്യയ്ക്ക് വെങ്കലം
- 10 മണിക്കൂറിൽ കുറച്ചത് 4.5 കിലോ ഗ്രാം
പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആശ്വാസമായി അമൻ സെഹ്റാവത്ത്. 57 കിലോഗ്രാം വിഭാഗത്തിൽ പ്യൂർട്ടോറിക്കയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തിയാണ് ചരിത്രം കുറിച്ചത്.
ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരാനാകാനും അമനായി. 21 വയസും 24 ദിവസവും മാത്രമാണ് അമന്റെ
വയസ്.
CATEGORIES News