പാരീസ് ഒളിമ്പിക്സ് ; ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരീസ് ഒളിമ്പിക്സ് ; ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

  • അർജൻറീന, ഫ്രാൻസ്, സ്പെയിൻ ടീമുകൾ കളത്തിൽ

പാരീസ്: ഒളിമ്പിക്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കാനിരിക്കെ ഫുട്‌ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പുരുഷ ഫുട്ബോളിൽ ഗ്രൂപ്പ് സിയിൽ സ്പെയിൻ ഉസ്ബെക്കിസ്താനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കോയെയും നേരിടും .

വൈകീട്ട് 6.30-നാണ് കളി ആരംഭിക്കുന്നത്. അണ്ടർ-23 ടീമുകളാണ് മത്സരിക്കുന്നത്. മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )